Wednesday, October 3, 2012

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ എത്ര രൂപ വേണം ?


പലരുടെയും ധാരണ ഓഹരി വാങ്ങാന്‍ ലക്ഷങ്ങള്‍ പോലുള്ള  വലിയ തുക വേണം എന്നാണ് .ഇത് തെറ്റാണ് .ഓഹരിവിപണിയില്‍ നിക്ഷേപ്പിക്കാന്‍ ലക്ഷങ്ങള്‍ വേണം എന്നത് വെറും തെറ്റിധാരണ മാത്രം ആണ് ....നിങ്ങള്ക്ക് ആയിരമോ അഞ്ഞൂറോ നിക്ഷേപിച്ചു ലളിതമായി  തുടങ്ങാം.ഉദാഹരണത്തിന്  കേരളത്തിലെ പ്രമുഖ ബാങ്ക് ആയ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വെറും 22 രൂപക്ക് ലഭിക്കും.നിങ്ങള്ക്ക്  10,11,12,100,1000അല്ലെങ്ങില്‍ വെറും ഒരു ഓഹരി മാത്രമോ വാങ്ങാം.ഇതുപോലെ ടാറ്റാ മോട്ടോര്‍സ് ,മഹിന്ദ്ര,സ്റ്റേറ്റ്  ബാങ്ക്, തുടങ്ങിയ നാലായിരം കമ്പനികളുടെ  ഓഹരികള്‍ വാങ്ങാം കഴിയും.ഓഹരി വാങ്ങാന്‍ ഡീമാറ്റ്‌ അക്കൗണ്ട്‌  ഏതെങ്കിലും സ്റ്റോക്ക്‌ ബ്രോക്കറുടെ അടുത്ത്  ഓപ്പണ്‍ ചെയ്യണം എന്ന് മാത്രം 

ഓഹരി വിപണിയില്‍ താല്പര്യം ഉള്ളവര്‍ ഷെയര്‍വെല്‍ത്ത്  കണ്ണൂര്‍ ബ്രാഞ്ച് സന്ദര്‍ശിക്കുക.ഡീമാറ്റ്‌  അക്കൗണ്ട്‌  ഫ്രീ ആയി നല്‍കുന്നു 
contact 9447735845 or 04972760313

FUND VALUE IN PORTFOLIO CROSSED Rs.120000

The fund value as on 4/10/2012 in my portfolio is given below.


INVESTMENT IDEA AND PORTFOLIO HOLDINGS FROM AUGUST 15
COMPANYBUY RATEBUY QTY% HOLDINGSSECTORTOTAL BUY VALUECMPTOTAL VALUE
AIRTEL2633810TELECOM999427310374
BAJAJ FINSERV89065NBFC50009575742
STRIDES80065PHARMA48008865316
KALE CONS165315SOFTWARE51152146634
MARICO190275FMCG51302065562
CASH IN HAND86298
100000119926
NET PROFIT=19926

I am currently holding only five stocks in portfolio and Rs.86298 cash surplus to meet any investment opportunity in market.So current fund size in portfolio is at Rs.119926.Now I am fairly bullish on market with cautious mode.Some news based actions may seen in market and I am going for buy on dips in this market.

                                                       THANKYOU

ആറായിരം രൂപ മുപ്പത്തിയെട്ടു ലക്ഷം ആയതു എങ്ങനെ ?

ഓഹരി വിപണി എന്ന് എല്ലാവരും കേട്ടിടുണ്ടാകും..ചിലര്‍ സെന്‍സെക്സ്  എന്നും നിഫ്ടി എന്നും കേട്ടിടുണ്ടാകും...എന്നാല്‍ എന്താണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ ഉള്ള നേട്ടം എന്ന് അറിയുമോ? 
എല്ലാ വീട്ടമ്മമാര്‍ക്കും PRESTIGE എന്ന് കേട്ടിടുണ്ടാകും....നമുക്ക് എല്ലാവര്ക്കും സുപരിചിതമാണ്  TTK PRESTIGE.നമ്മുടെ അടുകളയില്‍ ആ കമ്പനിയുടെ ഉല്പന്നം മിക്കവാറും ഉണ്ടാകും.എന്നാല്‍  ആ കമ്പനിയുടെ ഷെയര്‍/ഓഹരി നമുക്ക് വാങ്ങാന്‍ പറ്റും എന്ന് എത്ര പേര്‍ക്ക് അറിയാം 
2002 prestige ഓഹരി വില വെറും 6 രൂപ ആയിരുന്നു....ഇന്ന് അത് 3850 രൂപ ആണ്.അതിന്റെ അര്‍ഥം 6 രൂപയ്ക്കു  ആയിരം ഓഹരി വെറും 6000 രൂപ കൊടുത്തു വാങ്ങിയാല്‍  ഇന്ന്  3850000( മുപ്പത്തിയെട്ടു ലക്ഷം)ആകുമായിരുന്നു.
ഇതുപോലെ ഇന്‍ഫോസിസ്,വിപ്രോ,ടാറ്റാ,മഹിന്ദ്ര എന്നീ കമ്പനികളും നിക്ഷേപകര്‍ക് സമ്പത്ത് സൃഷ്ടിച്ചു നല്‍കിയതാണ് ....ഇനി നാം ചെയേണ്ടത് നല്ല കമ്പനികളില്‍ നിക്ഷേപിച്ചു ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് .
ഓഹരിയില്‍ നിക്ഷേപിക്കാന്‍ താല്പര്യം ഉള്ളവര്‍ www.keralatraders.blogspot.in എന്ന വെബ്സൈറ്റില്‍  രജിസ്റ്റര്‍ ചെയ്യുക.