ഓഹരി വിപണി എന്ന് എല്ലാവരും കേട്ടിടുണ്ടാകും..ചിലര്‍ സെന്‍സെക്സ് എന്നും നിഫ്ടി എന്നും കേട്ടിടുണ്ടാകും...എന്നാല്‍ എന്താണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ ഉള്ള നേട്ടം എന്ന് അറിയുമോ?
എല്ലാ വീട്ടമ്മമാര്‍ക്കും PRESTIGE എന്ന് കേട്ടിടുണ്ടാകും....നമുക്ക് എല്ലാവര്ക്കും സുപരിചിതമാണ് TTK PRESTIGE.നമ്മുടെ അടുകളയില്‍ ആ കമ്പനിയുടെ ഉല്പന്നം മിക്കവാറും ഉണ്ടാകും.എന്നാല്‍ ആ കമ്പനിയുടെ ഷെയര്‍/ഓഹരി നമുക്ക് വാങ്ങാന്‍ പറ്റും എന്ന് എത്ര പേര്‍ക്ക് അറിയാം
2002 prestige ഓഹരി വില വെറും 6 രൂപ ആയിരുന്നു....ഇന്ന് അത് 3850 രൂപ ആണ്.അതിന്റെ അര്‍ഥം 6 രൂപയ്ക്കു ആയിരം ഓഹരി വെറും 6000 രൂപ കൊടുത്തു വാങ്ങിയാല്‍ ഇന്ന് 3850000( മുപ്പത്തിയെട്ടു ലക്ഷം)ആകുമായിരുന്നു.
ഇതുപോലെ ഇന്‍ഫോസിസ്,വിപ്രോ,ടാറ്റാ,മഹിന്ദ്ര എന്നീ കമ്പനികളും നിക്ഷേപകര്‍ക് സമ്പത്ത് സൃഷ്ടിച്ചു നല്‍കിയതാണ് ....ഇനി നാം ചെയേണ്ടത് നല്ല കമ്പനികളില്‍ നിക്ഷേപിച്ചു ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് .
ഓഹരിയില്‍ നിക്ഷേപിക്കാന്‍ താല്പര്യം ഉള്ളവര്‍ www.keralatraders.blogspot.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
No comments:
Post a Comment