Saturday, September 22, 2012

SHUFFLING IN CURRENT PORTFOLIO

 

My current month stock portfolio from august 15 comprising of 10 shares have gained 16% or Rs.16000 in just single month.
Given down is my current portfolio details.


INVESTMENT IDEA AND PORTFOLIO HOLDINGS FROM AUG
COMPANYBUY RATEBUY QTY%HOLDINGSSECTORTOTAL BUY VALUECMPVALUE
HCL INFO4062525SOFTWARE AND IT250004125625
JPINFRA4742515CONSTRUCTION150005322525
PFC1855410POWER1000022011880
REC2104810POWER1000022810944
DEN NETWORK1238110MEDIA ENTERTAINMENT1000016811088
PETRONET1506610OIL AND GAS1000015512555
BAJAJ FINSERV89065NBFC50007994794
STRIDES80065PHARMA50009145484
KALE CONS165305SOFTWARE AND IT50002006000
MARICO190265FMCG50001975122
NET PROFIT =Rs.16017100000116017
As of 22/9/2012 only Bajaj Finserv with 5% weightage in portfolio is in loss while 9 out of 10are in profit.Key weightage stocks like JP INFRA(15%) and PFC and REC(10%) each doing smart in portfolio.DEN NETWORKS with 10% weightage in portfolio gained 26% since including in portfolio.
Now I am selling DEN,Petronet,REC and Petronet as market valuation is higher compared to last week and lots of political uncertainty in central govt.So I am keeping Rs.46467 as cash and six stocks in portfolio for coming days
INVESTMENT IDEA AND PORTFOLIO HOLDINGS FROM AUG        
COMPANYBUY RATEBUY QTY%HOLDINGSSECTORTOTAL BUY VALUECMPVALUE
HCL INFO4062525SOFTWARE AND IT250004125625
JPINFRA4742515CONSTRUCTION150005322525
BAJAJ FINSERV89065NBFC50007994794
STRIDES80065PHARMA50009145484
KALE CONS165305SOFTWARE AND IT50002006000
MARICO190265FMCG50001975122
CASH IN HAND    46467 46467
    NET PROFIT =Rs.16017100000 116017


This is pie diagram of my current holdings in portfolio.Now there is 6 stocks and Rs.46467 kept as cash which will be utilised in coming days
                                                         THANKYOU

Thursday, September 20, 2012

ഓഹരി വിപണിയെ കുറിച്ചുള്ള തെറ്റിധാരണകള്‍ .....



നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനൊരുങ്ങുകയാണ്‌ എന്ന്‌ പറഞ്ഞുനോക്കൂ. നിങ്ങളെ പിന്തിരിപ്പിക്കാന്‍ ധാരാളം പേര്‍ കാണും. ഓഹരി നിക്ഷേപത്തെക്കുറിച്ച്‌ പൊതുവെ
യുള്ള തെറ്റിദ്ധാരണകളാണ്‌ ഇതിന്‌ കാരണം. ഇത്തരത്തിലുള്ള ഏഴ്‌ പ്രമുഖ തെറ്റിദ്ധാരണകള്‍ താഴെപ്പറയുന്നവയാണ്‌.
1. ഓഹരി വിപണിയിലെ നിക്ഷേപം ചൂതാട്ടമാണ്‌
ആളുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപത്തിന്‌ തയാറാകാത്തതിന്‌ പ്രധാന കാരണം ഓഹരിവിപണിയില്‍ നടക്കുന്നത്‌ ചൂതാട്ടമാണെന്ന്‌ കരുതുന്നതുകൊണ്ടാണ്‌. ചൂതാട്ടത്തില്‍ തോല്‍ക്കുന്നയാള്‍ ജയിക്കുന്നയാള്‍ക്ക്‌ പണം നല്‍കുന്നു. അവിടെ ഒരു മൂല്യവും സൃഷ്ടിക്കപ്പെടുന്നില്ല. മറിച്ച്‌ ഓഹരി വിപണിയില്‍ നിങ്ങള്‍ ഒരു കമ്പനിയുടെ ബിസിനസില്‍ നിക്ഷേപിക്കുകയാണ്‌. കമ്പനി വളരുമ്പോള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ധിക്കുന്നു. അത്‌ ഓഹരി വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. അപ്രകാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത്‌ സൃഷ്ടിക്കാനും സാധിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ നാം സമ്പദ്‌ വ്യവസ്ഥയുടെ ശക്തി വര്‍ധിപ്പിക്കുക കൂടിയാണ്‌ ചെയ്യുന്നത്‌.
2. ഓഹരി വിപണി പണക്കാര്‍ക്കുള്ളതാണ്‌
ഓഹരി വിപണിയില്‍ നിക്ഷേപിക്കാത്തതിന്‌ കാരണമായി പലരും പറയുന്നത്‌ കൈയില്‍ പണമില്ല എന്നാണ്‌. നിക്ഷേപത്തിന്‌ ലക്ഷങ്ങള്‍ വേണം എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്‌. പണക്കാരനായതിനുശേഷം നിക്ഷേപിക്കാം എന്ന മനോഭാവം മാറ്റിവെച്ചിട്ട്‌ നിക്ഷേപത്തിലൂടെ പണക്കാരാനാകാന്‍ തീരുമാനിച്ചാല്‍ ഒരുപാട്‌ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. മാസം 500 രൂപ മാറ്റിവെക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക്‌ ഓഹരി വിപണിയില്‍ നിക്ഷേപിച്ചു തുടങ്ങാം.
അടുത്ത തവണ ശമ്പളം കിട്ടുമ്പോള്‍ അതിന്റെ 20 ശതമാനം സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി നീക്കിവെക്കുക. 80 ശതമാനം മാത്രം ചെലവഴിക്കുക. ഇതിനുള്ള തീരുമാനം ഇന്നേ എടുക്കണമെന്നു മാത്രം.
3. സമയം തീരെയില്ല
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നയാള്‍ രാവിലെ മുതല്‍ വൈകിട്ട്‌ വരെ അതിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ച്‌ ജാഗരൂകരായിരിക്കണം എന്നാണ്‌ പൊതുവെയുള്ള ധാരണ. എന്നാല്‍ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നുണ്ട്‌. സമയം തീരെയില്ലാത്തവര്‍ക്ക്‌ ഹൃസ്വകാല- ദീര്‍ഘകാല നിക്ഷേപതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാവുന്നതാണ്‌. ആറു മാസം, ഒരു വര്‍ഷം, പത്തു വര്‍ഷം എന്നിങ്ങനെ അനുയോജ്യമായ കാലാവധി തെരഞ്ഞെടുക്കാം. ഇതിന്‌ ഉദാഹരണം പറയാം.
2003ല്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 30 രൂപ മാത്രമായിരുന്നു. ഈ സമയത്ത്‌ എന്റെ സുഹൃത്തായ ഒരു ഡോക്‌റ്റര്‍ ഒന്നര ലക്ഷം രൂപ ചെലവാക്കി 5000 ഓഹരികള്‍ വാങ്ങി. ഇപ്പോള്‍ ഓരോഹരി വില 450 രൂപയാണ്‌. എട്ട്‌ വര്‍ഷംകൊണ്ട്‌ ഒന്നര ലക്ഷം രൂപ 23 ലക്ഷമായി വളര്‍ന്നു!
നിങ്ങള്‍ ജോലി ചെയ്യുന്നത്‌ പണം ഉണ്ടാക്കാന്‍ വേണ്ടിയാണ്‌, എന്നാല്‍ നിക്ഷേപിക്കുന്ന പണം നിങ്ങള്‍ക്കായി ജോലി ചെയ്യുകയും സമ്പത്ത്‌ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ഥിര നിക്ഷേപത്തെക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കാന്‍ ഓഹരി വിപണിയിലെ നിക്ഷേപം വഴിസാധിക്കും എന്നും മനസിലാക്കുക.
4. ഓഹരി വിപണിയിലെ നിക്ഷേപത്തിന്‌ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത വേണം
ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെങ്കില്‍ സാമ്പത്തിക ശാസ്‌ത്രജ്ഞനാകണമെന്ന ധാരണ പൊതുവെയുണ്ട്‌. ഇത്‌ തീര്‍ത്തും തെറ്റാണ്‌. നിക്ഷേപം തുടങ്ങാന്‍ മൂന്ന്‌ ഗുണങ്ങളാണ്‌ പ്രധാനമായും വേണ്ടത്‌. ഒന്ന്‌ - സാമാന്യബോധം, രണ്ട്‌ - പഠിക്കാനുള്ള ആഗ്രഹം മൂന്ന്‌ - കുറച്ചു സമയം ചെലവഴിക്കാനുള്ള മനസ്‌. ആദ്യമേ ചെയ്യേണ്ടത്‌ ഓഹരി വിപണിയെക്കുറിച്ച്‌ പഠിക്കാന്‍ തയാറാവുക എന്നതാണ്‌. ഇതിനായി ബുക്കുകളും മറ്റും വായിക്കുക, സെമിനാറുകളിലും മറ്റും പങ്കെടുക്കുക എന്നിവ ചെയ്യാവുന്നതാണ്‌. 
`പഠനമാണ്‌ നേട്ടത്തിന്റെ അടിത്തറ'.
5. ഓഹരി വിപണിഇടിയുമ്പോള്‍ നിങ്ങളുടെ പണം നഷ്‌ടമാകും
ആളുകളെ ഓഹരി വിപണിയില്‍ നിന്ന്‌ ഏറ്റവുമധികം അകറ്റുന്ന തെറ്റിദ്ധാരണയാണിത്‌. ഓഹരി വിലകള്‍ കുറയുകയും വിപണി ചിലപ്പോള്‍ തകര്‍ച്ചയെ നേരിടുകയും ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ട്‌ എന്നതാണ്‌ മനസിലാക്കേണ്ട ഒരു കാര്യം. അല്ലാതെ ഇടിവുകള്‍ മാത്രം കാണിക്കുന്ന ഒന്നല്ല ഓഹരി വിപണി.
ഉദാഹരണത്തിന്‌ കേരള കമ്പനിയായ വി-ഗാര്‍ഡിന്റെ കാര്യം തന്നെ എടുക്കാം. 2008 മാര്‍ച്ചില്‍ ഐ.പി.ഒ (82 രൂപ) നടത്തി ലിസ്റ്റ്‌ ചെയ്‌ത്‌ ആറ്‌ മാസത്തിനുള്ളില്‍ ഇതിന്റെ ഓഹരി വില 50 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത്‌ താല്‍ക്കാലിക പ്രതിഭാസം മാത്രമായിരുന്നു. ഇപ്പോള്‍ രണ്ട്‌ വര്‍ഷത്തില്‍ താഴെമാത്രം സമയംകൊണ്ട്‌ ഈ കമ്പനിയുടെ ഓഹരി 400 എന്ന നിലവാരത്തില്‍ എത്തിയിരിക്കുന്നു!
6. ബ്രോക്കിംഗ്‌ കമ്പനി എല്ലാം ചെയ്‌തോളും
ഓഹരി വ്യാപാരത്തിനുള്ള എക്കൗണ്ട്‌ തുടങ്ങിക്കഴിഞ്ഞ്‌ എല്ലാം ബ്രോക്കിംഗ്‌ കമ്പനി നോക്കിക്കൊള്ളും എന്ന മനോഭാവം ഒരിക്കലും പാടില്ല. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്‌ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത്‌ എന്ന്‌ മറക്കരുത്‌. ഡെറിവേറ്റിവ്‌ വ്യാപാരം, ഊഹക്കച്ചവടം എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ ഓഹരി വിപണിയിലുണ്ട്‌. എന്നാല്‍ ഇതെല്ലാം തന്നെ കൃത്യമായ ധാരണയോടെ ചെയ്യേണ്ടതാണ്‌. അതിനുമുമ്പ്‌ വിപണിയിലെ നഷ്ടസാധ്യതയെക്കുറിച്ചും ശരിക്ക്‌ മനസിലാക്കണം. തുടക്കക്കാരെ സംബന്ധിച്ച്‌ ഒന്ന്‌-രണ്ട്‌ വര്‍ഷത്തേക്ക്‌ നിക്ഷേപം നടത്തുകയാണ്‌ സുരക്ഷിതം. 10-15 ശതമാനത്തിന്റെ വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ മതി.
7. ഇത്‌ എനിക്ക്‌ പറ്റിയതല്ല
ഒരാള്‍ നിക്ഷേപം നടത്തേണ്ടത്‌ ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടാണ്‌. ജീവിതച്ചെലവ്‌ ഏറിവരുന്ന ഇക്കാലയളവില്‍ മികച്ച ആദായം നല്‍കുന്ന നിക്ഷേപമാര്‍ഗങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. യാഥാസ്ഥിതികമായ നിക്ഷേപമാര്‍ഗങ്ങള്‍ മിക്കവയും തന്നെ നിക്ഷേപകന്‌ നല്‍കുന്ന റിട്ടേണ്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്‌. ഇവിടെയാണ്‌ ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ പ്രസക്തി. കഴിഞ്ഞ 30 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഓഹരികളിലെ നിക്ഷേപം 19 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക്‌ കൈവരിച്ചിട്ടുണ്ട്‌. എന്നിട്ടും ഓഹരിവിപണിയെ നിക്ഷേപമാര്‍ഗമായി കണക്കാക്കുന്നില്ല എങ്കില്‍ അത്‌ തീര്‍ത്തും നിരാശാജനകമാണ്‌. 

THIS ARTICLE IS TAKEN FROM RAVI PADHBANABHAN OF POSITIVE REVOLUTIONS..I EXPRESS MY SINCERE THANKS TOWARDS HIM FOR WRITING THIS ARTICLE

BRIEF INTRODUCTION TO STOCK MARKET IN MALAYALAM




ന്ത്യന്‍ ഓഹരി വിപണി കുതിക്കുകയാണ്‌, ഏതായാലും ഓഹരികള്‍ വാങ്ങിക്കൂട്ടാം എന്ന്‌ സാധാരണക്കാര്‍ ചിന്തിക്കുന്ന കാലമാണിത്‌. കൈയിലെ കാശ്‌ മുഴുവന്‍ ഓഹരി വിപണിയില്‍ ഇറക്കുന്നതിനു മുമ്പ്‌ ഓഹരി വിപണിയിലെ നിങ്ങളുടെ നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ പരിചയപ്പെടാം.

മാര്‍ക്കറ്റ്‌ റിസ്‌ക്‌-വിപണി കുതിക്കുമ്പോള്‍ മിക്ക കമ്പനികളുടേയും ഓഹരികള്‍ അവയുടെ യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ ഉയര്‍ന്ന വില നിലവാരത്തില്‍ എത്തി എന്നുവരാം. ഇക്കാര്യം മനസിലാക്കാതെ നിക്ഷേപിക്കുന്നയാള്‍ക്ക്‌ കനത്ത നഷ്‌ടം നേരിടും.

കമ്പനി മാനേജ്‌മെന്റ്‌-കമ്പനിയുടെ മാനേജ്‌മെന്റ്‌ നിങ്ങളുടെ നിക്ഷേപത്തെ വളര്‍ത്തുന്നതിലും തളര്‍ത്തുന്നതിലും പ്രധാനപങ്ക്‌ വഹിക്കുന്ന ഘടകമാണ്‌. മാനേജ്‌മെന്റിന്റെ സത്യസന്ധത, ട്രാക്ക്‌ റെക്കോഡ്‌ എന്നിവയെല്ലാം നിക്ഷേപകര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്‌. 

ബിസിനസ്‌ സാഹചര്യം-നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി എന്ത്‌ ബിസിനസാണ്‌ ചെയ്യുന്നതെന്നത്‌ പ്രധാനമാണ്‌. നിങ്ങള്‍ക്ക്‌ നേരിട്ട്‌ പരിചയമുള്ള ബിസിനസുകളില്‍ നിക്ഷേപിക്കുകയാണ്‌ ഇത്‌ മറികടക്കാന്‍ ചെയ്യേണ്ടത്‌.

കമ്പനിയുടെ കടം-വന്‍ തുകകള്‍ കടം വാങ്ങിയിട്ടുള്ള കമ്പനികളുടെ ലാഭത്തെ ഇത്‌ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച്‌ പലിശ നിരക്ക്‌ ഉയര്‍ന്ന്‌ നില്‍ക്കുന്ന സാഹചര്യത്തില്‍. 
ആഗോള സാഹചര്യം-ഭൂമിക്ക്‌ താഴെയുള്ള എന്തും ഓഹരി വിപണിയെ സ്വാധീനിക്കും. രാജ്യാന്തര, ദേശീയ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നയാളായിരിക്കണം യഥാര്‍ത്ഥ നിക്ഷേപകന്‍.

ഓഹരി വിപണിയില്‍ പണം നഷ്‌ടപ്പെടുത്തുന്ന ഘടകങ്ങള്‍
വിപണിയില്‍ വൈകി പ്രവേശിക്കല്‍- 2008ന്റെ തുടക്കത്തില്‍ ഓഹരി വിപണി അനുദിനം കുതിക്കുന്നതായ വാര്‍ത്തകള്‍ കേട്ടപ്പോഴാണ്‌ റീറ്റെയ്‌ല്‍ നിക്ഷേപകര്‍ പലരും ആദ്യമായി വിപണിയില്‍ പ്രവേശിച്ചത്‌. അതുവരെയുള്ള റെക്കോഡ്‌ നിലവാരത്തില്‍ നിന്നപ്പോള്‍ വാങ്ങിക്കൂട്ടിയ പല ഓഹരികളും പിന്നീട്‌ വന്ന ഇടിവില്‍ കൂപ്പ്‌ കുത്തുകയും ചെയ്‌തു. ഇത്‌ കണ്ട്‌ പരിഭ്രാന്തരായവര്‍ നഷ്‌ടത്തില്‍ ഇവ വിറ്റു. എന്നാല്‍ ദീര്‍ഘകാല നിക്ഷേപ മാര്‍ഗമായി ഓഹരി വിപണിയെ കണ്ടാല്‍ നഷ്ടം ഒഴിവാക്കാം.

കടം വാങ്ങി നിക്ഷേപിക്കല്‍-കടം വാങ്ങിയ തുക കൊണ്ട്‌ ഒരിക്കലും ഓഹരി നിക്ഷേപം നടത്തരുത്‌. മാത്രമല്ല അത്യാവശ്യത്തിന്‌ വെച്ചിരിക്കുന്ന പണം കൂടുതല്‍ നേട്ടത്തിന്‌ വേണ്ടി ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതും മണ്ടത്തരമാണ്‌. 

വന്‍ തുകകള്‍ ഒറ്റത്തവണ നിക്ഷേപിക്കല്‍ - ചെറുകിട നിക്ഷേപകര്‍ക്ക്‌ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എസ്‌.ഐ.പിയാണ്‌. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച്‌ ഒറ്റയടിക്ക്‌ വന്‍തുകകള്‍ നിക്ഷേപിച്ചാല്‍ കൈപൊള്ളിയെന്ന്‌ വരാം. ഇപ്രകാരം ചെയ്യേണ്ടിയിരുന്നത്‌ സെന്‍സെക്‌സ്‌ 8000 നിലവാരത്തില്‍ നിന്നപ്പോഴാണ്‌, ഇപ്പോഴല്ല.

ടിപ്പുകള്‍ കണ്ട്‌ വാങ്ങുന്നത്‌- ദിനംപ്രതിയെന്നോണം ഒരുപാട്‌ ടിപ്പുകള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും. ഇവ കണ്ട്‌ വാങ്ങാന്‍ തുടങ്ങിയാല്‍ നഷ്ടത്തില്‍ കലാശിച്ചേക്കാം. ടിപ്പുകളുടെ വിശ്വസ്‌തതയും കമ്പനിയെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലും പ്രധാനമാണ്‌.

എല്ലാ ഐ.പി.ഒകളും മികച്ച നേട്ടം തരണമെന്നില്ല-ഐ.പി.ഒ വഴി ഓഹരി വാങ്ങുന്നത്‌ എപ്പോഴും മികച്ച നേട്ടം നല്‍കുമെന്ന ധാരണ വേണ്ട. എടുത്ത്‌ ചാടുന്നതിന്‌ മുമ്പ്‌ കമ്പനിയെക്കുറിച്ച്‌ വിശദമായി പഠിക്കുക.

FDI IN POWER EXCHANGES ALLOWED-BUY REC,PFC,ADANI ENTERPRISE


Power exchanges have received a major boost following the cabinet decisions allowing FDI. Currently, Indian Energy Exchange (IEX) and Power Exchange India (PXI) are operational and they are trading about 2% of the total 800 billion units generated in the country. These exchanges are currently engaged in day ahead market and await necessary government and regulatory approvals for the introduction of future and derivative products. IEX's daily turn over is 65 million units while PXI handles 1 million units to 3 million units of transaction every day.
Another two power exchanges are planned and they include National Power Exchange and Marquis Energy Exchange.
Jayant Deo, who stepped down on August 31 as MD & CEO of Indian Energy Exchange  said today's cabinet decision was the most welcome decision. "The collective knowledge of the world in power exchanges is very low and it is hardly four years in India. The FDI will give knowledge sharing a big boost." IEX's stake holders include Financial Technologies, PTC India, Rural Electrification Corporation, IDFC.
Rupa Devi Singh, MD & CEO of Power Exchange India also welcomed the decision terming it as huge positive. "Any new regulations bring clarity which always helps. FDI in power exchanges will not only help bring in more funds but technological knowledge also." PXI's equity holders include NSE, NCDEX, PFC, Governments of Gujarat and Madhya Pradesh and West Bengal, JSW, GMR and Tata Power Trading.
M G Raoot, MD & CEO, National Power Exchange "This is a welcome decision for the growth of power market on exchange platform. India has already adopted multi exchange model thereby giving a space for the foreign investors to step into this new area of high potential. The power exchanges, which are capital intensive ventures, will benefit heavily due to FDI move especially when they are in the midst of launch of future and derivative products."  The equity holders of National Power Exchange, which is yet to begin its operations, comprise NTPC, NHPC and PFC (collectively hold 50%) and the balance 50% are held by TCS. BSE, Meenakshi Power, IFCI and DPSC, West Bengal.

SO I RECOMMEND TO BUY ADANI ENTERPRISES @ 190,PFC @185 AND REC @ 210 FOR SHORT TERM AS VALUATION OF THESE COMPANIES FAIR

Tuesday, September 18, 2012

13 PERCENTAGE RETURNS IN SINGLE MONTH



My latest portfolio from AUGUST 15 gave returns of 13% in month on month basis...Hope my clients and followers got benefit out of this recommendation








Rs.13000 PROFIT IN SECOND PORTFOLIO




Here is my second portfolio of Rs.100000 started from August 15 this year.Now the total fund value is Rs.112919 as of today.Out of 10 stocks chosen from various sector only one(bajaj finserv) is in red while rest 9 stocks gained upto 28% in DEN NETWORK and 18% in KALE CONSULTANTS

Here onwards I will inter change portfolio holdings with other stocks and may change weightage also.So traders who following my portfolio are requested to take care of it.


                                                          THANK YOU