Thursday, October 4, 2012

Systematic Investment Plan


നിങ്ങള്‍ക്കും ഓഹരിയില്‍ നിക്ഷേപിക്കാം.......ഓഹരിയില്‍ ആയിരം രൂപ എല്ലാ മാസവും നിക്ഷേപിക്കുന്ന SIP പരിചയപ്പെടുക.
സിസ്റെമാടിക് ഇന്വേസ്റ്മെന്റ്റ് പ്ലാന്‍(Systematic Investment Plan)എന്നാല്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി ആണ് .ഉദാഹരണത്തിന് ആയിരം രൂപയ്ക്കു എല്ലാ മാസവും 1 തീയതി സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വാങ്ങുന്നു എന്ന് കരുതുക.ഇന്ന് അതിന്റെ വില ഓഹരി ഒന്നിന്നു 23 രൂപ ആണ് .അപ്പോള്‍ ആയിരം രൂപക്ക് 43 ഓഹരി കിട്ടും.ഇനി അടുത്ത മാസം ഇത് 20 അല്ലെങ്കില്‍ 25 ആകാം.അപ്പോഴും ആയിരം രൂപക്ക് വാങ്ങുക...അങ്ങനെ മികച്ച ഓഹരികളുടെ ഒരു portfolio സൃഷ്ടിക്കുക.വര്‍ഷങ്ങള്‍ക്കു ശേഷം ഇത്  മികച്ച നേട്ടം നേടി തരും.

പുതിയ നിക്ഷേപകരും താല്പര്യം ഉള്ളവര്‍ക്കും ഞാന്‍ ഒരു portfolio രൂപകല്‍പന ചെയ്തിടുണ്ട്.ഈ മാസം ഞാന്‍ 1000 രൂപക്ക് സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ 43 ഓഹരി 23 രൂപ പ്രകാരം സിപ് ലേക്ക് വാങ്ങുന്നു എന്റെ portfolio കാണാനും വിശദ  വിവരങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുകhttps://docs.google.com/spreadsheet/ccc?key=0AsZtcBoefjv6dE54NHJoWlNRdV9wM0Y0RThWLW91ZUE#gid=0 
ദയവായി ഓര്‍ക്കുക SIP ദീര്‍ഘകാലം ക്ഷമ വേണ്ട നിക്ഷേപ രീതി ആണ്